1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amit Shah Health Condition Update

അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ചികിത്സ നൽകി

Amit Shah
Amit Shah

കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു ഹുബ്ബള്ളിയിൽ മെഡിക്കൽ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ആണ് അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനായില്ല. 
 
ഹോട്ടലിൽ തന്നെ കഴിഞ്ഞ അമിത് ഷായ്ക്കു ഡോക്ടർമാർ ചികിത്സ നൽകി. ഭക്ഷ്യവിഷബാധയാണെന്നു സംശയിക്കുന്നതായും വൈകിട്ടോടെ സുഖം പ്രാപിച്ചെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.
അടുത്ത ലേഖനം
ലൈംഗിക റാക്കറ്റ്, തടങ്കലില്‍ പാര്‍പ്പിക്കല്‍: സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് നല്‍കി മഞ്ജു വാര്യര്‍