ഒരു മുഖ്യമന്ത്രി മരിച്ചതിൽ ഒരു സംസ്ഥാനം മൊത്തം നെഞ്ചത്തടിച്ച്‌ വാവിട്ട്‌ കരയുന്നത് ചാനലിൽ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല, അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്: അജു വര്‍ഗീസ്

ഒരു മുഖ്യമന്ത്രി മരിച്ചതിൽ ഒരു സംസ്ഥാനം മൊത്തം കണ്ണീരിൽ കുതിരുന്നതിൽ പുച്ഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണമെന്ന് അജു വര്‍ഗീസ്

chennai, jayalalitha, death, aju vargees, cinema ചെന്നൈ, ജയലളിത, മരണം, അജു വര്‍ഗീസ്, സിനിമ
സജിത്ത്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (13:05 IST)
ജയലളിതയുടെ മരണത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചവരെയും നെഞ്ചുപൊട്ടി കരയുന്നവരെയും പരിഹസിച്ച്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകള്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ് രംഗത്ത്. ഒരു മുഖ്യമന്ത്രി മരിച്ചതില്‍ ഒരു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതിന് പുച്ഛിക്കുന്നതിന് പകരം സ്വയമൊന്ന് തിരിഞ്ഞ് നോക്കുകയാണ് വേണ്ടതെന്നും അജു പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒരു നേതാവ് മരിച്ചാല്‍ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമോ എന്നാണ് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടതെന്നും
അജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അജു വര്‍ഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :