1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air Pollution in Delhi

വായുമലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

Air Pollution
വായുമലിനീകരണം രൂക്ഷമായതിനാല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം ആയിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സ്വകാര്യ ഓഫീസുകളോട് സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
കോട്ടയത്ത് വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു