അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 6468 പേരില്‍ കൊവിഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നത് 2445 പേര്
- തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍
- കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
- കോയമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി
- നോറോ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുണ്ടോ? വെള്ളം ധാരാളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
കോട്ടയത്ത് വാഹനാപകടത്തില്‍ പൊലീസുകാരന് മരിച്ചു
കോട്ടയത്ത് വാഹനാപകടത്തില്‍ പൊലീസുകാരന് മരിച്ചു. കോട്ടയം രാമപുരം എഎസ് ഐ എജി റെജികുമാര്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. റെജികുമാര്‍ ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് മടങ്ങവെ കൊടുങ്ങല്ലൂര്‍-പാലാ റോഡിലായിരുന്നു അപകടം.