Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം
Plane crash Ahmedabad
Horrible visuals coming in from Ahmedabad airport.
— Vani Mehrotra (@vani_mehrotra) June 12, 2025
A flight with 130 passengers on board has crashed while taking off. The flight was en route to London from Ahmedabad.
Details here.https://t.co/BTtYBX1ifn#PlaneCrash https://t.co/1zmemPapy8 pic.twitter.com/YFJ0IQqUXh
എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്നിശമനാസേനാ യൂണിറ്റുകൾ എത്തിച്ചേർന്നിട്ടുണ്ട്.