1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actress shakeela joins congress

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

Actress
നടി ഷക്കീല തമിഴ്‌നാട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇനി തമിഴ്‌നാട് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തില്‍ ഷക്കീല പ്രവര്‍ത്തിക്കും. 110 സിനികളോളം അഭിനയിച്ച ഷക്കീല മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളില്‍ മുഖം കാണിച്ചിട്ടുണ്ട്.
 
ആദ്യകാലത്ത് എ സര്‍ട്ടിഫിക്കറ്റ് സിനിമകളിലാണ് ഷക്കീല പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നത്. അടുത്തകാലത്ത് ഷക്കീല എന്ന പേരില്‍ ബോളിവുഡില്‍ നിന്ന് ഇവരുടെ ബയോപിക്കും റിലീസ് ചെയ്തിരുന്നു.
അടുത്ത ലേഖനം
പിടിവിട്ട് മഹാരാഷ്ട്ര, എക്കാലത്തെയും ഉയർന്ന കൊവിഡ് വർധന, ഇന്ന് 35,952 രോഗികൾ