മഅ്ദനിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

   അബ്ദുന്നാസര്‍ മഅ്ദനി , ന്യൂഡല്‍ഹി , സുപ്രീംകോടതി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 7 ജൂലൈ 2014 (15:11 IST)
സ്ഫോടനക്കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി വെളളിയാഴ്ചയിലേക്ക് മാറ്റിവെച്ചു.

മഅ്ദനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകേണ്ട മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് കോടതിയില്‍ ഹാജാരാകാത്തതിനാലാണ് കേസ് നീട്ടി വെക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :