അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 114 പേര്‍ക്ക്
- നാഗ്പൂര്‍ ടെസ്റ്റ്: ഇന്ത്യയും തകര്‍ച്ചയിലേക്ക് ! അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി
- Nagpur Test Day 2: സ്പിന്‍ കുഴിയില്‍ വീഴുമോ ഇന്ത്യ? അശ്വിനും പുജാരയും പുറത്ത്, ഇനി നിര്‍ണായകം
- ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
- വൈസ് ക്യാപ്റ്റനെ കളിപ്പിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല; ആഞ്ഞടിച്ച് കപില്‍ ദേവ്
12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു
2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യയെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെ പറ്റി രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി നടത്തിയ രേഖമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ 3 വർഷത്തിനിടെ അഞ്ചു പേർ യുഎഇ പൗരത്വം സ്വീകരിച്ചതായും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.