കെജ്‌രിവാളിന് കടുത്ത പനി: രണ്ടു ദിവസം നിര്‍ബന്ധിത വിശ്രമം

ഗാസിയാബാദ്: | WEBDUNIA|
PRO
PRO
കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് രണ്ടു ദിവസത്തെ നിര്‍ബന്ധിത വിശ്രമം. പനിക്ക് ശമനമുണ്ടെങ്കിലും നിര്‍ബന്ധമായും രണ്ട് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

കെജ്‌രിവാളിന് ഇന്ന് രണ്ട് മണിക്കൂറെങ്കിലും ഓഫീസില്‍ പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ വിപിന്‍ മിത്തല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :