ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ നിയമസഭയിലേക്ക് വന്ന ഒന്‍പത് ഗോവന്‍ എംഎല്‍എമാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ അരുണ്‍ ദേശായി പിഴചുമത്തി. മൂന്ന് സ്വതന്ത്ര എംഎല്‍എമാരായ അവെര്ട്ടാനോ , റോഹന്‍ ഖാവുണ്ഡേ, നരേഷ് സവാല് എന്നിവര്‍ക്കും ബിജെപി എംഎല്‍എമാരായ ഗ്ലെന്‍ ടിക്ലോ, പ്രമോദ് സാവന്ത്, മൈക്കല്‍ ലൊബോ,