മമതയ്ക്ക് പാകിസ്ഥാനിലേക്ക് ക്ഷണം

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു ക്ഷണം. ബംഗാള്‍ സന്ദര്‍ശിച്ച പാക് ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീറാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം മമതയെ അറിയിച്ചത്. പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ബംഗാളിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ മമതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ഖാന്‍ അറിയിച്ചു. പാകിസ്ഥാനുമായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അവര്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :