ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാസിയാബാദില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇരുപത്തിയൊന്നുകാരിയെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.