നാളെ മുതല്‍ ചാനലുകളില്‍ പരസ്യം മണിക്കൂറില്‍ 12 മിനിറ്റ് മാത്രം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ​ നിയമം ഇന്നു മുതല്‍ നിലവില്‍ വരും.

വാര്‍ത്താ​ഇതര ചാനലുകള്‍ ഈ നിയമ പ്രകാരം പരിപാടികള്‍ക്കിടെ കാണിക്കുന്ന പരസ്യങ്ങള്‍ മണിക്കൂറില്‍ 12 മിനിട്ടായി ചുരുക്കണം.

അതോടൊപ്പം ചാനലുകളുടെ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ ആഴ്ച്ചയും ട്രായ്ക്കു നല്‍കുകയും വേണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :