ജയ്റാം രമേശ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍‌വീനര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി കേന്ദ്ര ഗ്രാമീണ മന്ത്രി ജയ്റാം രമേശിനെ നിയമിച്ചു. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ജയ്റാം രമേശിനെ കണ്‍വീനറായി നിയോഗിച്ചത്. സാധാരണക്കാരെ ആകര്‍ഷിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.

2004ലും 2009ലും തെരഞ്ഞെടുപ്പ് വാര്‍ റൂം ചുമതല ജയ്റാം രമേശിനായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ജയ്റാം രമേശ് തല്‍ക്കാലം മാറില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :