ജമ്മുവില്‍ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു| WEBDUNIA|
PRO
PRO
ജമ്മു കശ്‌മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ കൊല്ലപ്പെട്ടു. അഖ്‌തര്‍ ഹുസൈന്‍ എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌.

കിഷ്‌ത്വാര്‍ ജില്ലയിലെ പര്‍മളില്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരനില്‍ നിന്ന്‌ എകെ-47 റൈഫിള്‍ പിടിച്ചെടുത്തു.

രണ്ടു മാസം മുമ്പ് സൈനികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :