WD |
ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ മറ്റൊരു സവിശേഷത. നിരവധി സ്വകാര്യ എസ്റ്റേറ്റുകളിലൂടെയാണ് സഞ്ചാരികള്‍ക്ക് നെല്ലിയാമ്പതിയില്‍ എത്താന്‍ കഴിയുക. ഏലത്തോട്ടങ്ങള്‍ഊം തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും പ്രകൃതിയെ സഞ്ചാരികളുമായി ചേര്‍ത്ത് നിര്‍ത്തുന്നതിന് സഹായിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |