വള്ളത്തോള്‍ പാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാരനാണ് വെണ്ണിക്കുളമെന്ന് പറയാം . മാണിക്യവീണ എന്ന കൃതിക്ക് 1966ല്‍ കേരള സാഹിത്യ അക്കദമി അവാര്‍ഡും , കാമസുരഭിക്ക് 1974 ല്‍ സാഹിത്യ അക്ജ-്കദമി അവാര്‍ഡും ലഭിച്ചു.