സ്കൂള്‍ വിടുമ്പോള്‍

WEBDUNIA| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2010 (17:12 IST)
സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മേശയിലിരുന്ന ടൈംപീസ് മോഷ്ടിച്ച ഛോട്ടാ ജംഗ്പങ്കി പൊലീസ് കസ്റ്റഡിയിലായി. ലോക്കപ്പിലെത്തിയ ഛോട്ടയോട് അവിടെ കിടക്കുകയായിരുന്ന പോക്കറ്റടിക്കാരന്‍ ജോപ്പന് സഹതാപം തോന്നി.

ജോപ്പന്‍: നീയെന്തിനാ ഇങ്ങനെ ചെറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നത്. വെറുതെ ലോക്കപ്പിലായില്ലേ?

ഛോട്ടാ: ഞാന്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും ബാങ്കുകള്‍ എല്ലാം അടയ്ക്കും. ഇല്ലെങ്കില്‍ അവിടെ കയറാമായിരുന്നു!!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :