1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. സാരിയും തലമുടിയും

സാരിയും തലമുടിയും

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മിസിസ് ജോപ്പന്‍: എന്‍റെ ഭര്‍ത്താവിന് കറുത്ത മുടിയായത് കൊണ്ട് വാലന്‍റ്റൈന്‍സ് ഡേയ്ക്ക് ഞാന്‍ കറുത്ത സാരി ഉടുക്കും

മിസിസ് ജംഗ്പങ്കി: എന്‍റെ ഭര്‍ത്താവിന് വെളുത്ത മുടിയായത് കൊണ്ട് ഞാന്‍ വെളുത്ത സാരി ഉടുക്കും

ഡോള്‍മ്മ അമ്മായി: അപ്പോള്‍ ഞാന്‍ എന്തു ചെയ്യും എന്‍റെ ഭര്‍ത്താവിന് തലയില്‍ മുടിയേ ഇല്ല