ശുചിത്വവും സത്യസന്ധതയും
വീട്ടിലേക്ക് ആദ്യമായി വന്ന മരുമകള്‍ ശകുന്തളയോട് ഡോള്‍മ്മ അമ്മായി പറഞ്ഞു,
“ശുചിത്വത്തിന്‍റെ കാര്യത്തില്‍ ഞാന്‍ ഒരു കടുംപിടുത്തക്കാരിയാണ്. നീ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് ചവിട്ട് മെത്തയില്‍ വെച്ച് ചെരുപ്പ് വൃത്തിയാക്കിയിരുന്നോ?”
ശകുന്തള: ഉവ്വ്
ഡോള്‍മ്മ അമ്മായി: അത് ശരി, ശുചിത്വം പോലെ സത്യസന്ധതയും എനിക്ക് പ്രധാനമാണ്, അത് കൊണ്ട് ഞാന്‍ സത്യം പറയാം ഈ വീട്ടില്‍ ഒരു ചവിട്ട് മെത്ത പോലുമില്ല.