ശകുന്തളയുടെ സൌന്ദര്യം

WEBDUNIA| Last Modified വെള്ളി, 7 ജനുവരി 2011 (16:14 IST)
ജംഗ്പങ്കിയുടെ ഭാര്യ ശകുന്തള ഒരു ദിവസം അഭിമാനത്തോടെ പറഞ്ഞു,

“ഞാന്‍ വയസിയാണെന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ എപ്പോഴും കളിയാക്കാറില്ലേ, എന്നാല്‍ ഇന്ന് ഒരാള്‍ എന്‍റെ സൌന്ദര്യത്തെ ഒരുപാട് പുകഴ്ത്തി സംസാരിച്ചു”

ജംഗ്പങ്കി: ആ ജോപ്പനായിരിക്കും നിന്നെ പ്രശംസിച്ചത്

ശകുന്തള: അതെ,അതെങ്ങനെ മനസിലായി?

ജംഗ്പങ്കി: അവന് ആക്രി കച്ചവടമല്ലേ പണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :