1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ശകുന്തള നരകത്തില്‍

ശകുന്തള നരകത്തില്‍

ശകുന്തള നരകത്തില് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജംഗ്പങ്കിയുടെ ഭാര്യ ശകുന്തള മകന്‍ ഛോട്ട ജംഗ്പങ്കിയോട് പറഞ്ഞു,

“ഞാന്‍ നിന്‍റെ അച്ഛനെ പ്രേമിക്കുന്ന കാലത്ത് ആ‍യാള്‍ക്ക് വേണ്ടി നരകത്തില്‍ പോകാനും തയ്യാറാണെന്ന് പറഞ്ഞു പോയി. അയാളെ കല്യാണം കഴിച്ചതോടെ ഞാന്‍ യഥാത്ഥത്തില്‍ നരകത്തിലായി മോനെ”