1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. വിറ്റാമിന്‍ ഗുളിക

വിറ്റാമിന്‍ ഗുളിക

വിറ്റാമിന് ഗുളിക നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മെഡിക്കല്‍ സ്റ്റോറിലെത്തിയ ജോപ്പന്‍ തന്‍റെ രണ്ടു വയസ്സുകാരനായ മകന് കൊടുക്കാന്‍ വിറ്റാമിന്‍ ഗുളികകള്‍ വേണമെന്ന് കടക്കാരനോട് പറഞ്ഞു.

കടക്കാരന്‍: വിറ്റാമിന്‍ എ, ബി, സി ഏതാണ് വേണ്ടത് സാര്‍?

ജോപ്പന്‍: ഏതായാലും മതി അവന്‍ ഇതു വരെ അക്ഷരം പഠിച്ച് തുടങ്ങിയിട്ടില്ല.