റിപ്പോര്ട്ടര് ജോപ്പന്
പത്രപ്രവര്‍ത്തകനായ ജോപ്പന്‍ ഒരു ദിവസം റോഡിലൂടെ നടന്നു വരുമ്പോള്‍ ദൂരെ ഒരു ആള്‍ക്കൂട്ടം കണ്ടു. അടുത്ത് നിന്ന ആളോട് കാര്യമെന്താണെന്ന് ജോപ്പന്‍ അന്വേഷിച്ചപ്പോള്‍ അവിടെ ഒരു ആക്സിഡന്‍റ് നടന്നുവെന്ന് മനസ്സിലാക്കി.
ഉത്തരവാദിത്തമുള്ള ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ കാര്യമെന്താണെന്ന് ജോപ്പന്‍ നേരിട്ട് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും തിരക്കു കാരണം സംഭവസഥലത്തേക്ക് എത്താന്‍ സാധിച്ചില്ല.
പത്രപ്രവര്‍ത്തന ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനിച്ച ജോപ്പന്‍ ഉറക്കെ വിളിച്ചു പറഞ്ഞു,“എന്നെ ഒന്നാങ്ങോട്ട് കടത്തി വിടണേ ആ കിടക്കുന്നത് എന്‍റെ അച്ഛനാണ്”
ഇതു കേട്ട ജനക്കൂട്ടം ജോപ്പനായി വഴിമാറി.
സംഭവസ്ഥലത്ത് എത്തിയ ജോപ്പന്‍ കാണാന്‍ കഴിഞ്ഞത് വണ്ടി ഇടിച്ച് വീണു കിടക്കുന്ന ഒരു തെരുവ് പട്ടിയെയാണ്.