രക്തം ഒഴുകുന്നു
ഡോക്ടര്‍ ജംഗ്പങ്കിയുടെ അടുത്തെത്തിയ ജോപ്പന്‍ പറഞ്ഞു,
ഡോക്ടര്‍ ഞാന്‍ തലകുത്തി നില്‍ക്കുമ്പോള്‍ എന്‍റെ തലയിലേക്ക് രക്തം ഒഴുകി വരുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ നേരെ കാലുകളില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ സംഭവിക്കാറില്ല. അതെന്താ ഡോക്ടര്‍?
ജംഗ്പങ്കി: അത് നിങ്ങളുടെ തലയില്‍ ഒരുപാട് സ്ഥലം വെറുതേ കിടക്കുന്നത് കൊണ്ടാണ്.