1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഭാര്യ തമാശ പറഞ്ഞാല്‍..

ഭാര്യ തമാശ പറഞ്ഞാല്‍..

ഭാര്യ തമാശ പറഞ്ഞാല് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
തമാശ പറഞ്ഞ്‌ ഭാര്യയെ വീര്‍പ്പുമുട്ടിക്കുക എന്നത്‌ ജോപ്പന്‍റെ ശീലമാണ്‌. വീട്ടില്‍ വരുമ്പോഴും പോകുമ്പോഴുമെല്ലാം നാട്ടുകാരുടെ മുന്നില്‍ വെച്ച്‌ തമാശ പറയുക ജോപ്പന്‍റെ സ്വഭാവമാണ്‌. എല്ലാ ദിവസവും വീട്ടില്‍ നിന്ന്‌ ഓഫീസിലേക്ക്‌ ഇറങ്ങുമ്പോള്‍ ജോപ്പന്‍ എല്ലാവരും കേള്‍ക്കെ വിളിച്ചു പറയും

‘ഗുഡ്‌ ബൈ എന്‍റെ നാലു കുട്ടികളുടെ അമ്മേ...’

സഹികെട്ടപ്പോള്‍ ജോപ്പന്‍റെ ഭാര്യ ഒരു ദിവസം മറുപടി നല്‍കി.

‘പോയ്‌ വരു എന്‍റെ രണ്ടു കുട്ടികളുടെ അച്ഛാ..!!’