നേഴ്സ് ഭാര്യയായാല്
നേഴ്സിനെ കല്യാണം കഴിച്ച ജോപ്പന്‍ ആദ്യരാത്രിയില്‍ കൈയിലൊരു ചുവന്ന പനിനീര്‍ പുഷ്പവുമായി നവവധുവിനെ കാത്ത് മണിയറയില്‍ നില്‍ക്കുകയായിരുന്നു.
കൈയിലൊരു ഗ്ലാസ് പാലുമായി ആതുര ശുശ്രൂഷകയായ തന്‍റെ പ്രിയതമ കടന്നു വന്നപ്പോള്‍ ജോപ്പന്‍ പറഞ്ഞു,
“നാണിക്കാതെ വരൂ സിസ്റ്റര്‍”
കൈയിലൊരു ഗ്ലാസ് പാലുമായി ആതുര ശുശ്രൂഷകയായ തന്‍റെ പ്രിയതമ കടന്നു വന്നപ്പോള്‍ ജോപ്പന്‍ പറഞ്ഞു,
“നാണിക്കാതെ വരൂ സിസ്റ്റര്‍”
