തമാശക്കാരന്റെ ഗതി
ഒരു ദിവസം അത്യാവശ്യ കാര്യത്തിനായി പോകുകയായിരുന്ന സുരേഷിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ജോപ്പന്‍ ചോദിച്ചു,
“നിനക്ക് ഞാന്‍ ഒരു ചീത്ത തമാശ പറഞ്ഞ് തരട്ടെ”
തനിക്ക് തിരക്കുണ്ടെന്ന് സുരേഷ് പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാത്ത ജോപ്പന്‍ പറഞ്ഞു,
“ഒരു കുട്ടി ചെളിയില്‍ വീണു ഹ..ഹാ.. ഹാ, ഇനി ഞാന്‍ ഒരു നല്ല തമാശ പറയാം. ആ കുട്ടി കുളിച്ചു,ഹ..ഹാ.. ഹാ..”
സുരേഷ് ശാന്തനായി പറഞ്ഞു,
നിനക്കു ഞാനൊരു വെടിക്കെട്ട് തമാശ പറഞ്ഞ് തരാം,
ഇത്രയും പറഞ്ഞ് തന്‍റെ കാലിലെ ചെരുപ്പൂരി ജോപ്പന്‍റെ ചെകിട്ടത്ത് ആഞ്ഞടിച്ചിട്ട് സുരേഷ് നടത്തം തുടര്‍ന്നു..