ട്രാക്ക് സ്യൂട്ട്
മൃഗശാല കാണാനെത്തിയ ജോപ്പന്‍റെ പിന്നില്‍ ഒരു കുരങ്ങന്‍ ആഞ്ഞ് തൊഴിച്ചു. ദേഷ്യം വന്ന ജോപ്പന്‍ കുരങ്ങന്‍റെ പിന്നാലെ ഓടിയെങ്കിലും ഒരു വരയന്‍ കുതിരയുടെ മുന്നിലാണ് എത്തിച്ചേര്‍ന്നത്.
വരയന്‍ കുതിരയുടെ മുകളില്‍ ചാടി കഴുത്തില്‍ ചുറ്റിപ്പിടിച്ചിട്ട് ജോപ്പന്‍ അലറി,
“ട്രാക്ക് സ്യൂട്ടിട്ട് എന്നെ പറ്റിക്കാമെന്ന് കരുതിയല്ലേടാ കള്ളക്കുരങ്ങാ?”