ജോപ്പന്റെ ജന്മദിനം
ഇന്‍റര്‍വ്യൂവിനെത്തിയ ജോപ്പനോട് കമ്പനി എം ഡി ജംഗ്പങ്കി ചോദിച്ചു,
“നിങ്ങളുടെ ജന്‍മദിനം എന്നാണ്?”
ജോപ്പന്‍: ഏപ്രില്‍ ഒന്ന്
ജംഗ്പങ്കി: ഏത് വര്‍ഷം?
ജോപ്പന്‍: എല്ലാ വര്‍ഷവും
“നിങ്ങളുടെ ജന്‍മദിനം എന്നാണ്?”
ജോപ്പന്‍: ഏപ്രില്‍ ഒന്ന്
ജംഗ്പങ്കി: ഏത് വര്‍ഷം?
ജോപ്പന്‍: എല്ലാ വര്‍ഷവും
