ജോപ്പന് പാത്രം തുറന്നു
ജോപ്പനും സുരേഷും നടന്നു പോകുകയായിരുന്നു. വഴിയില്‍ പെട്ടെന്ന് നിന്ന ജോപ്പന്‍ ടിഫിന്‍ ബോക്സ് തുറന്ന് പരിശോധിച്ചു.
കാര്യം മനസിലാകാത്ത സുരേഷ് എന്തിനായിരുന്നു പാത്രം തുറന്നതെന്ന് ജോപ്പനോട് ചോദിച്ചു,
ജോപ്പന്‍: നമ്മള്‍ ഇപ്പോള്‍ ഓഫീസിലേക്ക് പോകുകയാണോ തിരിച്ച് വരികയാണോ എന്ന് ഉറപ്പ് വരുത്താനാ പാത്രം തുറന്നത്.