ജോപ്പന് പണം വേണം
ജോപ്പന്: എനിക്ക് ദയവായി ആയിരം രൂപ തരൂ. നിന്‍റെ കൈയില്‍ പണമുണ്ടെന്ന് എനിക്കറിയാം. ഞാന്‍ നാളെ തന്നെ തിരിച്ച് തന്നേക്കാം. ദയവായി പണം തരൂ
ജോപ്പന്‍റെ വെപ്രാളം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചോദിച്ചു,
“താന്‍ എന്താടോ എ ടി എം മെഷിന് മുന്നില്‍ കിടന്ന് ബഹളമുണ്ടാക്കുന്നത്?”