ജൂനിയര് നാടകത്തില്
സ്കൂളിലെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ജോപ്പന്‍റെ മകന്‍ ജൂനിയറിനോട് അവന്‍റെ വേഷമെന്താണന്ന് ജോപ്പന്‍ ചോദിച്ചു,
ജൂനിയര്‍: കല്യാണം കഴിഞ്ഞ് 25 വര്‍ഷമായ ഒരു മനുഷ്യന്‍റെ റോളാണ് ഡാഡി
ജോപ്പന്‍: സാരമില്ല മോനേ അടുത്ത തവണ സംഭാഷണം ഉള്ള ഏതെങ്കിലും വേഷം കിട്ടുമോ എന്ന് നോക്കിയാല്‍ മതി.