1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ജംഗ്പങ്കിയുടെ സംശയം

ജംഗ്പങ്കിയുടെ സംശയം

ജംഗ്പങ്കിയുടെ സംശയം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം ജോപ്പന്‍ ഉറുമ്പിനെ വഴിയില്‍ വെച്ച് കണ്ട ജംഗ്പങ്കി ഉറുമ്പ് വിഷമത്തോടെ പറഞ്ഞു,

“ചേട്ടാ എന്‍റെ ഭാര്യക്ക് സുരേഷ് ആനയുമായി അവിഹിത ബന്ധം ഉണ്ടോയെന്ന് ഒരു സംശയം, ഇതു കണ്ട് പിടിക്കാന്‍ വല്ല വഴിയുമുണ്ടോ?”

ജോപ്പന്‍ ഉറുമ്പ്: ഇരുപത്തി രണ്ട് മാസം കാത്തിരുന്നാല്‍ മതി. ആനയുടെ ഗര്‍ഭ കാലം ഇരുപത്തിരണ്ട് മാസമാണ്.