ജംഗ്പങ്കിയുടെ ശമ്പളം
തന്‍റെ കമ്പനിയില്‍ പുതുതായി ജോലിക്ക് ചേരാന്‍ വന്ന ജംഗ്പങ്കിയോട് മാനേജിംഗ് ഡയറക്ടര്‍ ജോപ്പന്‍ പറഞ്ഞു,
“നിങ്ങള്‍ക്ക് ആദ്യത്തെ മൂന്നു മാസം 3000 രൂപയായിരിക്കും നാലാം മാസം മുതല്‍ അത് 5000 രൂപയാകും, നിങ്ങള്‍ക്ക് എന്നാണ് ജോലിക്ക് ചേരാന്‍ സാധിക്കുക?”
ജംഗ്പങ്കി: മൂന്നു മാസം കഴിഞ്ഞ്