ഗ്രനേഡ് എറിഞ്ഞാല്
യുദ്ധത്തിന് പുറപ്പെടും മുമ്പ് പട്ടാളക്കാരന്‍ ജോപ്പനോട് കമാന്‍റര്‍ സുരേഷ് ചോദിച്ചു,
ശത്രുസൈന്യത്തിന്‍റെ കമാന്‍റര്‍ ജംഗ്പങ്കി നിങ്ങള്‍ക്ക് നേരെ ഒരു ഗ്രനേഡ് എറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും?
ജോപ്പന്‍ ശാന്തനായി പറഞ്ഞു,
“പിന്‍ ഊരിയെടുത്തിട്ട് തിരിച്ചെറിയും”
ശത്രുസൈന്യത്തിന്‍റെ കമാന്‍റര്‍ ജംഗ്പങ്കി നിങ്ങള്‍ക്ക് നേരെ ഒരു ഗ്രനേഡ് എറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും?
ജോപ്പന്‍ ശാന്തനായി പറഞ്ഞു,
“പിന്‍ ഊരിയെടുത്തിട്ട് തിരിച്ചെറിയും”
