1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കാളയെ വാങ്ങാന്‍ വന്നവര്‍

കാളയെ വാങ്ങാന്‍ വന്നവര്‍

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ആറ്റു നോറ്റുവളര്‍ത്തിയ കാള കുത്തി കൃഷിക്കാരന്‍ മരിച്ചു. കൃഷിക്കാരന്റെ വീടിന്‌ ചുറ്റും ആളുകൂടി നില്‍ക്കുന്നത്‌ കണ്ട്‌ അതു വഴി പോയ ജോപ്പന്‍ തിരക്കി.

“അദ്ദേഹത്തിന്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അല്ലേ?”

ഒരാള്‍: ഹേയ്‌ അങ്ങനൊന്നും അല്ല, ഞങ്ങള്‍ ആ കാളയെ വാങ്ങാന്‍ വന്നവരാ.