കാര്യം സീരിയസ്സാണ് !!
ഡോക്ടര്‍ ജോപ്പന്‍ ആശുപത്രിയില്‍ നിന്ന് ക്ഷീണിച്ചവശനായി വീടിലെത്തി വിശ്രമിക്കാനായി ഇരുന്നതും ഒരു ഫോണ്‍ വന്നു,
അങ്ങേതലക്കല്‍ നിന്ന് ജോപ്പന്‍റെ സഹപ്രവര്‍ത്തകനായ ജംഗ്പങ്കി
“ചീട്ടു കളി നിങ്ങള്‍ വരാത്തത് കൊണ്ട് മുടങ്ങിയിരിക്കുകയാ ഇവിടെ ഞങ്ങള്‍ മൂന്നു പേരെ ഉള്ളു”
ഇതു കേട്ടതും ജോപ്പന്‍ കോട്ടുമിട്ട് ചാടിയിറങ്ങുന്നത് കണ്ട് ഭാര്യ ശകുന്തള കാര്യം സീരിയസ്സാണോ എന്ന് ചോദിച്ചു,
ഗൌരവം വിടാതെ തന്നെ ജോപ്പന്‍ പറഞ്ഞു,
“അതേ വളരെ സീരിയസ്സാണ്, ഇപ്പോള്‍ തന്നെ അവിടെ മൂന്നു ഡോക്ടര്‍മാര്‍ ഉണ്ട്.!!