1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കഴിവുള്ള വൈദ്യന്‍

കഴിവുള്ള വൈദ്യന്‍

കഴിവുള്ള വൈദ്യന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മുല്ലാ നസറുദ്ദീന്‍ മരണശയ്യയില്‍ കിടക്കുന്നു. ഡോക്ടര്‍ കൈപിടിച്ചു പള്‍സ് നോക്കുന്നു. മദ്യലഹരിയിലായ അയാള്‍ തെറ്റായ രീതിയിലാണ് പള്‍സ് നോക്കുന്നത്.

വൈദ്യന്‍: ഇയാള്‍ മരിച്ചു

മുല്ലാ നസറുദ്ദീന്‍: ഇല്ല ഞാന്‍ മരിച്ചിട്ടില്ല.

നസറുദീന്‍റെ ഭാര്യ: നിങ്ങള്‍ മിണ്ടാതെ കിടക്ക്. അദ്ദേഹം നല്ല കഴിവുള്ള വൈദ്യനാണ്.