കളിയും കാര്യവും

WEBDUNIA| Last Modified വ്യാഴം, 20 ജനുവരി 2011 (14:37 IST)
ഫുട്ബോള്‍ താരങ്ങളായ ജോപ്പനും സുരേഷും കഴിഞ്ഞ കളിയെ കുറിച്ച് സംസാരിക്കുകയായിരുന്നു

ജോപ്പന്‍: നല്ല വാശിയുള്ള കളിയായിരുന്നു ഒടുവില്‍ ഗോള്‍ രഹിത സമനിലയിലാണ് കളി തീര്‍ന്നത്

സുരേഷ് : അത് ശരി അപ്പോള്‍ ഹാഫ് ടൈമില്‍ എന്തായിരുന്നു സ്കോര്‍?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :