1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കരടിയെ ഉണര്‍ത്തരുത്

കരടിയെ ഉണര്‍ത്തരുത്

കരടിയെ ഉണര്ത്തരുത് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
അമേരിക്കയിലെ അലാസ്ക സംസ്ഥാനത്ത് കരടികളെ വെടിവെയ്ക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

എന്നാല്‍ ഉറങ്ങുന്ന കരടികളെ ഫോട്ടോ എടുക്കാനായി വിളിച്ചുണര്‍ത്തുന്നത് ഇവിടെ നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.