‘ഗീതാഞ്ജലി’യുടെ വീഴ്ചയാണ് ഞെട്ടിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ച ഈ സിനിമ ആദ്യദിവസത്തിന് ശേഷം അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിയുകയായിരുന്നു. നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയുമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത പ്രമേയം പ്രേക്ഷകര്‍ക്ക് വിരസത മാത്രമാണ് സമ്മാനിച്ചത്. സാങ്കേതികമികവോ മോഹന്‍ലാലിന്‍റെ സാന്നിധ്യമോ ഈ പ്രിയദര്‍ശന്‍ ചിത്രത്തെ രക്ഷിച്ചില്ല.
WEBDUNIA|
അടുത്ത പേജില്‍ - ഇടുക്കി ഗോള്‍ഡ് എങ്ങനെ? നാടോടിമന്നന് എന്തുപറ്റി?