1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Amaram National Award

'അരയന് ഇത്ര സൗന്ദര്യമോ?'; മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം ഇതാണ്

Mammootty
സൗന്ദര്യം കൂടി എന്ന വിചിത്ര കാരണത്താല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായ അഭിനേതാവാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അരയന് ഇത്ര സൗന്ദര്യം കാണില്ല എന്ന് പറഞ്ഞാണ് മമ്മൂട്ടിയുടെ അമരം ദേശീയ അവാര്‍ഡ് പോരാട്ടത്തില്‍ തഴയപ്പെട്ടത്. അരയനായ അച്ചൂട്ടി എന്ന കഥാപാത്രത്തെയാണ് അമരത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും ഞെട്ടിച്ച മമ്മൂട്ടിക്ക് ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, മമ്മൂട്ടിയെ കാണുമ്പോള്‍ അരയനായി തോന്നുന്നില്ല എന്നായിരുന്നു അന്ന് ജൂറിയുടെ നിരീക്ഷണം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതനാണ് അമരം സംവിധാനം ചെയ്തത്. 
 
 
 
 
 
 
അടുത്ത ലേഖനം
ബാലു കൃഷ്ണയായി കൈലാഷ്, നൈറ്റ് ഡ്രൈവ് ക്യാരക്ടര്‍ പോസ്റ്റര്‍