പ്രണയിക്കാം, മോഹന്‍ലാലിനെ...!

WEBDUNIA|
PRO
മോഹന്‍ലാല്‍ അഭിനയിക്കാത്ത കഥാപാത്രങ്ങള്‍ ഇനിയേതാണ്? അദ്ദേഹം അനശ്വരമാക്കാത്ത ഭാവം ഇനിയേത്? ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതുപോലൊരു നടനില്ല. കം‌പ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യന്‍.

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയനായകന്‍ ആര് എന്ന് ചോദിച്ചാല്‍ മറ്റൊരുത്തരവും ആരുടെയും മനസിലേക്കെത്തില്ല എന്നുറപ്പ് - മോഹന്‍ലാല്‍ എന്നല്ലാതെ. ലാലിന്‍റെ അനായാസമായ അഭിനയപ്രകടനത്തില്‍, കുസൃതിച്ചിരിയില്‍, പ്രണയാര്‍ദ്രമായ നോട്ടത്തില്‍, പുഞ്ചിരിയില്‍ എല്ലാം പിറവിയെടുത്ത പ്രണയസിനിമകള്‍ എത്രയെത്ര!

മോഹന്‍ലാല്‍ ഗംഭീരമാക്കിയ ഏതാനും പ്രണയസിനിമകളാണ് വീണ്ടും വായനക്കാരുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

അടുത്ത പേജില്‍ - ആ മഴയും അവളുടെ ഓര്‍മ്മകളും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :