ഓം ശാന്തി ഓശാന സൂപ്പര്‍ ഹിറ്റ്, ഹാപ്പി ജേര്‍ണി തകര്‍ന്നു!
PRO
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും ഹിറ്റാണ്. ഫഹദ് ഫാസിലും അമല പോളും തമ്മിലുള്ള കെമിസ്ട്രിയാണ് സിനിമയെ രസകരമാക്കുന്നത്. അതിനുമപ്പുറം ബ്രില്യന്‍റായി എഡിറ്റ് ചെയ്ത സ്ക്രിപ്റ്റും മനോഹരമായ സംവിധാനവും ചിത്രത്തിന് ഗുണമായി.
ഒമ്പത് ആഴ്ചകള്‍ കൊണ്ട് ഏകദേശം നാലുകോടി രൂപ വിതരണക്കാരുടെ ഷെയര്‍ വന്ന ഈ സിനിമയ്ക്ക് ഇപ്പോഴും നല്ല ജനത്തിരക്കുണ്ട്.