ട്രപ്പീസിലവ്യാഹൃതവിദ്യകള്‍ പ്രയോഗിപ്പാ-നുല്‍പലേക്ഷണയുണ്ടു, തമ്പിന്‍റെ പൂവമ്പു പോല്‍
അവള്‍തന്‍ ചെന്താമരവിരിയും കവിള്ത്തട്ടുംപവിഴാധരോഷ്ഠവും, മീനലോചനങ്ങളുംവാര്ത്തെടുത്തപോലുള്ള മെയ്യിന്‍റെ ഘടനയും കീര്‍ത്തിതന്‍ വീരാളിപ്പട്ടാ, രംഗവേദിക്കേകി.ഗോതമ്പിന്‍നിറം വയ്ക്കുമവള്‍തന്‍ ഗാത്രശ്രീയില്സ്നാതമായെക്കൊട്ടകതന്നുടെയന്തര്നാളംകണ്ടിട്ടില്ലാരുമിമ്മട്ടയത്നലളിത, മുള്‍-കാമ്പിനെയിളക്കുന്ന കായികാഭ്യാസങ്ങള്അവള്തന് ലയാത്മകമാമംഗചലനങ്ങള്വിവരിക്കുവാനില്ല വാക്കുകള്‍ നിഘണ്ടുവില്‍.......................................................................