ആഖ്യാനങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും, കഥാപാത്രങ്ങളെയും മനോവ്യാപാരങ്ങളെയും അവതരിപ്പിക്കുന്നതിനു പകരം സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സുരേന്ദ്രന്റെ ശൈലി.