1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019
  4. Lok sabha election result 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: ലീഡ് കുത്തനെ ഇടിയുന്നു; റായ്‌ബറേലിയിൽ സോണിയ ഗാന്ധി പിന്നിൽ

600 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദിനേഷ് പ്രതാപ് സിങ് സോണിയയെ പിന്നിലാക്കിയിരിക്കുന്നത്.

Lok sabha election result 2019
റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ സോണിയാ ഗാന്ധി പിന്നിൽ. കോൺഗ്രസ് കോട്ടയായ റായ്‌ബറേലിയിൽ സോണിയയുടെ ലീഡ് കുറയുന്നത് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 600 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദിനേഷ് പ്രതാപ് സിങ് സോണിയയെ പിന്നിലാക്കിയിരിക്കുന്നത്. 
അടുത്ത ലേഖനം
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: യുപിഎയ്ക്ക് ആശ്വാസമായി കേരളവും തമിഴ്‌നാടും പഞ്ചാബും ഹരിയാനയും