ടിപി വധക്കേസും ജയിലിലെ ഫേസ് ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് പരോക്ഷ ആരോപണമുന്നയിച്ച് പിസി ജോര്‍ജ്ജ് രംഗത്ത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയാണ് സൈന്യാധിപനും ധല്ലാള്കുമാരനും എന്ന ബ്ലോഗിലേതു പോലെ തന്നെ ചീഫ് വിപ്പ് തിരുവഞ്ചൂരിനെ ലക്ഷ്യമാക്കി വിമര്‍ശിച്ചിരിക്കുന്നത്. നവീന വേതാളവും ഭോജരാജനുമാണ്....