Last Updated:
ചൊവ്വ, 21 ഏപ്രില്‍ 2015 (17:11 IST)
കൊച്ചി മെട്രോയുടെ അമരക്കാരന്‍ ഇ.ശ്രീധരന് നടന്‍ മോഹന്‍ലാലിന്റെ തുറന്നകത്ത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ‘ഇനി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കില്ല’ എന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് കത്തി മോഹന്‍ ലാല്‍ പറഞ്ഞു.
ലെറ്റ് മെട്രോയുടെ കാര്യത്തില്‍ എത്രമാത്രം അടക്കിപിടിച്ചതിന് ശേഷമാണ് ഒരു തുള്ളിയെങ്കിലും കടുത്ത വാക്കുകള്‍ അങ്ങയില്‍ നിന്ന് തുളുമ്പിയത് എന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും കത്തില്‍ മോഹന്‍ ലാല്‍ പറയുന്നു. കര്‍മയോഗിയായ അങ്ങയെപ്പോലും അനാദരിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് നിരാശതോന്നുന്നുവെന്നും മോഹന്‍ ലാല്‍ ബ്ലോഗില്‍ കുറിച്ചു.
കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ....
അടുത്ത പേജില്‍ വായിക്കാം- ആരും സാമാന്യബുദ്ധി കാണിച്ചില്ല......